---
title: "കുളങ്ങരേത്ത് കാർത്യായനി നിര്യാതയായി"
english_title: "karthyayani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364607/karthyayani"
published_at: "2026-06-08T09:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26455abd160_Untitled-2-web.jpg"
keywords: []
---

# കുളങ്ങരേത്ത് കാർത്യായനി നിര്യാതയായി

> **Lead Summary:** **മൊറാഴ :**പാളിയത്ത് വളപ്പിലെ കുളങ്ങരേത്ത് കാർത്യായനി നിര്യാതയായി.ഭർത്താവ് പരേതനായ ഇ എൻ ബാലൻ നായർമക്കൾ: പ്രമീള, പ്രദീപ് കുമാർ( കാർത്തിക ബസ് സർവീസ് പാളിയത്ത് വളപ്പ്, വിനായക ടയർ വർക്സ് കണ്ണപുരം ) പ്രസീത, രാജേഷ് ( സൗദി, കാർത്തിക ബസ് സർവീസ് )

## Article Content

**മൊറാഴ :**പാളിയത്ത് വളപ്പിലെ കുളങ്ങരേത്ത് കാർത്യായനി നിര്യാതയായി.ഭർത്താവ് പരേതനായ ഇ എൻ ബാലൻ നായർമക്കൾ: പ്രമീള, പ്രദീപ് കുമാർ( കാർത്തിക ബസ് സർവീസ് പാളിയത്ത് വളപ്പ്, വിനായക ടയർ വർക്സ് കണ്ണപുരം ) പ്രസീത, രാജേഷ് ( സൗദി, കാർത്തിക ബസ് സർവീസ് )

മരുമക്കൾ: ചിന്നൻ ( പ്രവാസി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് , സി പി ഐ അസി. സെക്രട്ടറി ചെറുകുന്ന് ലോക്കൽ കമ്മിറ്റി ) സിന്ധു (വെങ്ങര) , ഗോപിനാഥൻ (എക്സ് സർവീസ് , പടപ്പേങ്ങാട്) ശ്രീകല (ചെറുകുന്ന് )സഹോദരങ്ങൾ പരേതനായ കുളങ്ങരേത്ത് ഉണ്ണികൃഷ്ണൻ നായർ (പുഴാതി )

തിങ്കളാഴ്ച്ച പകൽ 2 ന് വീട്ടിൽ പൊതുദർശനം.സംസ്‌കാരം വൈകിട്ട് അഞ്ചിന് പാളയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364607/karthyayani)