---
title: "പുളിമ്പറമ്പിലെ മൈക്കീൽ രവീന്ദ്രൻ വൈദ്യർ അന്തരിച്ചു"
english_title: "maikkeel raveendran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364556/maikkeel-raveendran"
published_at: "2026-06-07T20:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a258c3b3000c_Untitled-2-web.jpg"
keywords: []
---

# പുളിമ്പറമ്പിലെ മൈക്കീൽ രവീന്ദ്രൻ വൈദ്യർ അന്തരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **പുളിമ്പറമ്പിലെ മൈക്കീൽ രവീന്ദ്രൻ വൈദ്യർ(ചരകൻ ) അന്തരിച്ചു. മൈക്കീൽ ചരകൻ ആയുർവേദ വൈദ്യശാല (കാഞ്ഞങ്ങാട്, തളിപ്പറമ്പ്) പ്രധാന വൈദ്യനും പുളിമ്പറമ്പ് മൈക്കീൽ ശ്രീ കരിംക്കുട്ടി ശാസ്തൻ ക്ഷേത്രം മുഖ്യകാർമ്മികനുമായിരുന്നു.

## Article Content

**തളിപ്പറമ്പ്: **പുളിമ്പറമ്പിലെ മൈക്കീൽ രവീന്ദ്രൻ വൈദ്യർ(ചരകൻ ) അന്തരിച്ചു. മൈക്കീൽ ചരകൻ ആയുർവേദ വൈദ്യശാല (കാഞ്ഞങ്ങാട്, തളിപ്പറമ്പ്) പ്രധാന വൈദ്യനും പുളിമ്പറമ്പ് മൈക്കീൽ ശ്രീ കരിംക്കുട്ടി ശാസ്തൻ ക്ഷേത്രം മുഖ്യകാർമ്മികനുമായിരുന്നു.

ഭാര്യ: പരേതയായ പുഷ്പലത. മക്കൾ: പ്രഭു മൈക്കീൽ (വി. ആർ. ഇവന്റസ്), ഡോ. അഗ്നിവേശ് മൈക്കീൽ. മരുമക്കൾ : ഡോ. അനൂജ ( കീഴറ ), ഡോ. അനുഷ ( പാണപ്പുഴ ).

സഹോദരങ്ങൾ : കൗസല്യ (മാന്തംകുണ്ട്), ചന്ദ്രമതി (പുളിമ്പറമ്പ് ), നന്ദിനി (കണ്ണാടിപ്പറമ്പ് ), ചന്ദ്രൻ (പുളിമ്പറമ്പ്), ശിവശങ്കരൻ വൈദ്യർ (പയ്യന്നൂർ), ഇന്ദിര (പ്ലാത്തോട്ടം), മഞ്ജുഷ (കൂവേരി), രാജേഷ് വൈദ്യർ (പുളിമ്പറമ്പ്). 08-06-2026 (തിങ്കളാഴ്ച) രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ പുളിമ്പറമ്പ് മൈക്കീൽ തറവാട് ക്ഷേത്രത്തിൽ പൊതുദർശനത്തിനു ശേഷം സംസ്കാരം ഉച്ചക്ക് 1 മണിക്ക് കീഴാറ്റൂർ സമുദായ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364556/maikkeel-raveendran)