---
title: "ഗുണമേന്മയുള്ള ഭക്ഷണം, നമ്മുടെ അവകാശം:ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാം "
english_title: "Food safety "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364485/food-safety"
published_at: "2026-06-07T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2532604ba7f_1000607467.jpg"
keywords: []
---

# ഗുണമേന്മയുള്ള ഭക്ഷണം, നമ്മുടെ അവകാശം:ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാം 

> **Lead Summary:** ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ 18004251125 എന്ന നമ്പറിലോ, https://www.eatright.foodsafety.kerala.gov.in/ എന്ന പോർട്ടലിലോ രജിസ്റ്റർ ചെയ്യാം. വെബ് പോർട്ടൽ വഴി ഫോട്ടോയും വീഡിയോയും ഉൾപ്പടെ പരാതി രജിസ്റ്റർ ചെയ്യാം. പരാതിയിൻമേൽ എടുത്ത നടപടികളും പോർട്ടലിലൂടെ അറിയാൻ സാധിക്കും.

## Article Content

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ 18004251125 എന്ന നമ്പറിലോ, https://www.eatright.foodsafety.kerala.gov.in/ എന്ന പോർട്ടലിലോ രജിസ്റ്റർ ചെയ്യാം. വെബ് പോർട്ടൽ വഴി ഫോട്ടോയും വീഡിയോയും ഉൾപ്പടെ പരാതി രജിസ്റ്റർ ചെയ്യാം. പരാതിയിൻമേൽ എടുത്ത നടപടികളും പോർട്ടലിലൂടെ അറിയാൻ സാധിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364485/food-safety)