---
title: "പാചകവാതക വിതരണം: നിയമവിരുദ്ധ പ്രവർത്തനങ്ങൾ അറിയിക്കാം"
english_title: "Gas cylinder distribution "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364479/gas-cylinder-distribution"
published_at: "2026-06-07T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പാചകവാതക വിതരണം: നിയമവിരുദ്ധ പ്രവർത്തനങ്ങൾ അറിയിക്കാം

> **Lead Summary:** പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ നടന്നു വരുന്ന നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം പൊതുജനങ്ങൾക്ക് അറിയിക്കുവാനും, അതുവഴി പാചകവാതക വിതരണം സുതാര്യമാക്കുന്നതിനുമായി ജില്ലാ സപ്ലൈ ഓഫീസ്/താലൂക്ക് സപ്ലൈ ഓഫീസുകളിൽ എൽപിജി വാർ റൂമുകൾ പ്രവർത്തന സജ്ജമാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ: ജില്ലാ സപ്ലൈ ഓഫീസ് 04972700552, താലൂക്ക് സപ്ലൈ ഓഫീസ് തലശ്ശേരി 04902343714, താലൂക്ക് സപ്ലൈ ഓഫീസ് തളിപ്പറമ്പ് 04602203128, താലൂക്ക് സപ്ലൈ ഓഫീസ് ഇരിട്ടി-04902494930, താലൂക്ക് സപ്ലൈ ഓഫീസ് പയ്യന്നൂർ-04985299677, താലൂക്ക് സപ്ലൈ ഓഫീസ് കണ്ണൂർ-04972700091.

## Article Content

പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ നടന്നു വരുന്ന നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം പൊതുജനങ്ങൾക്ക് അറിയിക്കുവാനും, അതുവഴി പാചകവാതക വിതരണം സുതാര്യമാക്കുന്നതിനുമായി ജില്ലാ സപ്ലൈ ഓഫീസ്/താലൂക്ക് സപ്ലൈ ഓഫീസുകളിൽ എൽപിജി വാർ റൂമുകൾ പ്രവർത്തന സജ്ജമാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ: ജില്ലാ സപ്ലൈ ഓഫീസ് 04972700552, താലൂക്ക് സപ്ലൈ ഓഫീസ് തലശ്ശേരി 04902343714, താലൂക്ക് സപ്ലൈ ഓഫീസ് തളിപ്പറമ്പ് 04602203128, താലൂക്ക് സപ്ലൈ ഓഫീസ് ഇരിട്ടി-04902494930, താലൂക്ക് സപ്ലൈ ഓഫീസ് പയ്യന്നൂർ-04985299677, താലൂക്ക് സപ്ലൈ ഓഫീസ് കണ്ണൂർ-04972700091.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364479/gas-cylinder-distribution)