---
title: "പാ​ല​ക്കാ​ട്ട് യു​വാ​വി​നെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു"
english_title: "murder palakkad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36443/murder-palakkad"
published_at: "2022-04-08T09:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624fb6249f968_,.jpg"
keywords: []
---

# പാ​ല​ക്കാ​ട്ട് യു​വാ​വി​നെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു

> **Lead Summary:** **പാ​ല​ക്കാ​ട്: **ഒ​ല​വ​ക്കോ​ട്ട് യു​വാ​വി​നുനേരെ ആൾക്കൂട്ട ആക്രമണം. മ​ല​മ്പു​ഴ ക​ടു​ക്കാം​കു​ന്നം സ്വ​ദേ​ശി റ​ഫീ​ഖ് ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് മോ​ഷ്ടി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ്ദ​നം.

## Article Content

**പാ​ല​ക്കാ​ട്: **ഒ​ല​വ​ക്കോ​ട്ട് യു​വാ​വി​നുനേരെ ആൾക്കൂട്ട ആക്രമണം. മ​ല​മ്പു​ഴ ക​ടു​ക്കാം​കു​ന്നം സ്വ​ദേ​ശി റ​ഫീ​ഖ് ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് മോ​ഷ്ടി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ്ദ​നം.

പു​ല​ർ​ച്ചെ ഒ​ന്നി​നാ​യി​രു​ന്ന സം​ഭ​വം. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ പാ​ല​ക്കാ​ട് നോ​ർ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36443/murder-palakkad)