---
title: "കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി"
english_title: "Cannabis "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364289/cannabis"
published_at: "2026-06-06T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23f2a5356e7_1000605563.jpg"
keywords: []
---

# കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി

> **Lead Summary:** തളിപ്പറമ്പ്: കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി. തളിപ്പറമ്പ് പൊലീസിന്റെ പട്രോളിങ്ങിനിടെ ഇന്നലെ അഞ്ചാം പീടിക കല്യാശേരി സൗത്തിലെ കീരീരകത്ത് വീട്ടിൽ ആഷിഷ് മൊയ്തീൻ എന്നയാളെ സീതി സാഹിബ് ഹയർ സെക്കണ്ടറി സ്ക്കൂളിന് സമീപത്തെ നഗരസഭ ഓഫീസ് റോഡ് ജംഗ്ഷനിൽ വെച്ചും പാറക്കടവ് ജാസ്മിൻ മൻസിലിൽ ഇ.കെ ജാസിദിനെ തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ ബസ് വെയിറ്റിംഗ് ഷെൽട്ടറിൽ വെച്ചുമാണ് പിടികൂടിയത്.

## Article Content

തളിപ്പറമ്പ്: കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി. തളിപ്പറമ്പ് പൊലീസിന്റെ പട്രോളിങ്ങിനിടെ ഇന്നലെ അഞ്ചാം പീടിക കല്യാശേരി സൗത്തിലെ കീരീരകത്ത് വീട്ടിൽ ആഷിഷ് മൊയ്തീൻ എന്നയാളെ സീതി സാഹിബ് ഹയർ സെക്കണ്ടറി സ്ക്കൂളിന് സമീപത്തെ നഗരസഭ ഓഫീസ് റോഡ് ജംഗ്ഷനിൽ വെച്ചും പാറക്കടവ് ജാസ്മിൻ മൻസിലിൽ ഇ.കെ ജാസിദിനെ തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ ബസ് വെയിറ്റിംഗ് ഷെൽട്ടറിൽ വെച്ചുമാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364289/cannabis)