---
title: "നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ"
english_title: "Banned tobacco product "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364286/banned-tobacco-product"
published_at: "2026-06-06T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23f200e04e4_1000605560.jpg"
keywords: []
---

# നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ

> **Lead Summary:** തളിപ്പറമ്പ്: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ.കുറ്റ്യേരി പുത്തൻ വീട്ടിൽ ജിതേഷ് പി വിയെയാണ് ഇക്കഴിഞ്ഞ നാലാം തിയ്യതി കാര്യാമ്പലം പി വി എസ് മിനി മാർട്ടിന് സമീപം വെച്ച് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്. 18 വയസ്സിൽ താഴെയുള്ളവർക്ക് വിൽപ്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നമായ 14 പാക്കറ്റ് കൂൾ ലിപ് ഇയാളിൽ നിന്നും പിടിച്ചെടുത്തു.

## Article Content

തളിപ്പറമ്പ്: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ.കുറ്റ്യേരി പുത്തൻ വീട്ടിൽ ജിതേഷ് പി വിയെയാണ് ഇക്കഴിഞ്ഞ നാലാം തിയ്യതി കാര്യാമ്പലം പി വി എസ് മിനി മാർട്ടിന് സമീപം വെച്ച് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്. 18 വയസ്സിൽ താഴെയുള്ളവർക്ക് വിൽപ്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നമായ 14 പാക്കറ്റ് കൂൾ ലിപ് ഇയാളിൽ നിന്നും പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364286/banned-tobacco-product)