---
title: "ലോക പരിസ്ഥിതി ദിനം: സ്വതന്ത്ര കർഷകസംഘം വൃക്ഷത്തൈകൾ വിതരണം ചെയ്തു"
english_title: "Swathanthra karshaka Sangham "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364108/swathanthra-karshaka-sangham"
published_at: "2026-06-05T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22eacdda25c_1000603329.jpg"
keywords: []
---

# ലോക പരിസ്ഥിതി ദിനം: സ്വതന്ത്ര കർഷകസംഘം വൃക്ഷത്തൈകൾ വിതരണം ചെയ്തു

> **Lead Summary:** **കണ്ണൂർ:** ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കക്കാട് വി.പി. മഹമ്മൂദ് ഹാജിമെമോറിയൽ ഇംഗ്ലീഷ് മിഡിയo സ്കൂളിലെ കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു.കോർപ്പറേഷൻ കൗൺസിലർ കിച്ചിരി സുബൈർ ഉൽഘാടനം ചെയ്തു.

## Article Content

**കണ്ണൂർ:** ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കക്കാട് വി.പി. മഹമ്മൂദ് ഹാജിമെമോറിയൽ ഇംഗ്ലീഷ് മിഡിയo സ്കൂളിലെ കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു.കോർപ്പറേഷൻ കൗൺസിലർ കിച്ചിരി സുബൈർ ഉൽഘാടനം ചെയ്തു.

സ്കൂൾ കമ്മറ്റി പ്രസിഡണ്ട് പി താഹിർ സ്വതന്ത്ര കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ അഹമ്മദ് മാണിയൂർ, ജില്ലാ ജനറൽ സെക്രട്ടറി പി.പി.മഹമൂദ്, പുഴാതി മേഘല പ്രസിഡണ്ട് ടി. പി. യുസഫ്വി.സി. മഹമ്മൂദ്,വി.പി എം സ‌ക്കൂൾ മേനേജർ കെ.ടി ഹാഷിംപുഴാതി സോണൽ കൃഷി ഓഫീസർ സുനിതാസ്‌ക്കൂൾ പ്രിൻസിപ്പാൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364108/swathanthra-karshaka-sangham)