---
title: "ഓപ്പറേഷൻ തണ്ടർ: കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "Operation thunder "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364107/operation-thunder"
published_at: "2026-06-05T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22ea1bd5077_1000603450.jpg"
keywords: []
---

# ഓപ്പറേഷൻ തണ്ടർ: കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്ക ഞ്ചാവുമായി മലപ്പുറം സ്വദേശി ഫാസിൽ പിടിയിലായത്.

## Article Content

ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്ക ഞ്ചാവുമായി മലപ്പുറം സ്വദേശി ഫാസിൽ പിടിയിലായത്.

ഇയാളിൽ നിന്നും 6ഗ്രാം കഞ്ചാവ് കണ്ടെടുത്തത് പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ വിനീഷ് കെ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ തലശ്ശേരി റേഞ്ച് ഓഫീസർ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364107/operation-thunder)