---
title: "കോട്ടത്ത് വീട്ടിൽ കാർത്യായനി നിര്യാതയായി"
english_title: "Karthyayani "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/364023/karthyayani"
published_at: "2026-06-05T14:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a228f80d1dd5_1000602330.jpg"
keywords: []
---

# കോട്ടത്ത് വീട്ടിൽ കാർത്യായനി നിര്യാതയായി

> **Lead Summary:** **മോറാഴ : **സെൻട്രൽ സൗത്ത് ഈച്ചക്കോട്ടത്തിന് സമീപം താമസിക്കുന്ന കോട്ടത്ത് വീട്ടിൽ കാർത്ത്യായനി നിര്യാതയായി. 

## Article Content

**മോറാഴ : **സെൻട്രൽ സൗത്ത് ഈച്ചക്കോട്ടത്തിന് സമീപം താമസിക്കുന്ന കോട്ടത്ത് വീട്ടിൽ കാർത്ത്യായനി നിര്യാതയായി. 

മകൻ: പരേതനായ ശ്രീധരൻ.കെ , മരുമകൾ ഗിരിജ.വി.വി, സഹോദരങ്ങൾ: ഗംഗാധരൻ , മാധവി, പരേതനായ ചന്ദ്രൻ , തങ്കമണി, രമേശൻ.

വൈകിട്ട് മൂന്ന് മണി മുതൽ വീട്ടൽ പൊതുദർശനം.സംസ്കാരം വൈകുന്നേരം അഞ്ച് മണിക്ക് ധർമശാല ശാന്തിതീരം വാതക ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/364023/karthyayani)