---
title: "ആർപിഎഫും തലശ്ശേരി എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 8 കിലോ കഞ്ചാവ് കണ്ടെടുത്തു"
english_title: "8 kg of ganja was recovered from Thalassery railway station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363828/8-kg-of-ganja-was-recovered-from-thalassery-railway-station"
published_at: "2026-06-04T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a21619e11373_news-card.jpg"
keywords: []
---

# ആർപിഎഫും തലശ്ശേരി എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 8 കിലോ കഞ്ചാവ് കണ്ടെടുത്തു

> **Lead Summary:** **തലശ്ശേരി: **ആർപിഎഫും തലശ്ശേരി എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് പിടികൂടി. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് 8 കിലോ കഞ്ചാവ് കണ്ടെടുത്തു.

## Article Content

**തലശ്ശേരി: **ആർപിഎഫും തലശ്ശേരി എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് പിടികൂടി. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് 8 കിലോ കഞ്ചാവ് കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363828/8-kg-of-ganja-was-recovered-from-thalassery-railway-station)