---
title: "കുറ്റിക്കോൽ വായനശാലയ്ക്ക് സമീപം പുന്നത്തിരിയൻ ചന്ദ്രൻ നിര്യാതനായി"
english_title: "chandran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363786/chandran"
published_at: "2026-06-04T14:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a213e801b530_Untitled-2-web.jpg"
keywords: []
---

# കുറ്റിക്കോൽ വായനശാലയ്ക്ക് സമീപം പുന്നത്തിരിയൻ ചന്ദ്രൻ നിര്യാതനായി

> **Lead Summary:** കുറ്റിക്കോൽ വായനശാലയ്ക്ക് സമീപം പുന്നത്തിരിയൻ ചന്ദ്രൻനിര്യാതനായി.(റിട്ട: BSNL ധർമ്മശാല ). അച്ചൻ മുൻ തളിപ്പറമ്പ പഞ്ചായത്ത് മെമ്പർ കെ.കുമാരൻ, അമ്മ:പുന്നത്തിരിയൻ നാരായണി.

## Article Content

കുറ്റിക്കോൽ വായനശാലയ്ക്ക് സമീപം പുന്നത്തിരിയൻ ചന്ദ്രൻനിര്യാതനായി.(റിട്ട: BSNL ധർമ്മശാല ). അച്ചൻ മുൻ തളിപ്പറമ്പ പഞ്ചായത്ത് മെമ്പർ കെ.കുമാരൻ, അമ്മ:പുന്നത്തിരിയൻ നാരായണി.

ഭാര്യ :കെ. ഗീത (മുതുകുട) മക്കൾ : ആഷിക് ചന്ദ്രൻ, അനു ചന്ദ്രൻ( ഇരിക്കൂർ രജിസ്ട്രാർ ഓഫീസ്) സഹോദരങ്ങൾ:മാധവി, നാണി, പരേതനായ ലക്ഷമണൻ (BSNL ) രമ, സൗദാമിനി, ബാലാമണി, മനോജ്(KSEB ധർമ്മശാല ) ബാബു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363786/chandran)