---
title: "കണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി "
english_title: "Shamsudheen naalakath "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363600/shamsudheen-naalakath"
published_at: "2026-06-03T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ff3401eb0e_1000597007.jpg"
keywords: []
---

# കണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി 

> **Lead Summary:** കണ്ണൂർ ഇരിട്ടി സ്വദേശി ശംസുദ്ദീൻ നാലകത്ത് ദുബൈയിൽ വെച്ച് മരണപ്പെട്ടു. 

## Article Content

കണ്ണൂർ ഇരിട്ടി സ്വദേശി ശംസുദ്ദീൻ നാലകത്ത് ദുബൈയിൽ വെച്ച് മരണപ്പെട്ടു. 

അബ്ദുൽ ബാസിത് മുഴകുന്നു, അസ്ലം കാക്കയങ്ങാട്, ഇല്യാസ് ഇരിട്ടി മറ്റു ബന്ധുക്കളും കെഎംസിസി എമർജൻസി വിങ്ങിലെ നിസാർ മട്ടന്നൂർ മറ്റു അംഗങ്ങളും ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട്തു. ടർന്നുള്ള കാര്യങ്ങൾ അവർ ചെയ്തു വരുന്നുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363600/shamsudheen-naalakath)