---
title: "ബ്രൗണ്‍ഷുഗറുമായി രണ്ടു ആസം സ്വദേശികള്‍ പിടിയിലായി"
english_title: "Two Assamese arrested with brown sugar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363541/two-assamese-arrested-with-brown-sugar"
published_at: "2026-06-03T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fcc9591fc1_download_(1).jfif"
keywords: []
---

# ബ്രൗണ്‍ഷുഗറുമായി രണ്ടു ആസം സ്വദേശികള്‍ പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്; **തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പട്രോളിങ്ങിനിടെ ബ്രൗണ്‍ഷുഗറുമായി രണ്ടു ആസം സ്വദേശികള്‍ പിടിയിലായി. നൗഗോണ്‍ ജില്ലക്കാരായ നാച്ചില്‍ ഉധിന്‍ എന്നയാളെ തളിപ്പറമ്പ് നഗരസഭ ഓഫീസിന് സമീപം വെച്ചും ഇജാഗുര്‍ ഹഖ് എന്നയാളെ എളമ്പേരംപാറയില്‍ വെച്ചുമാണ് പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്; **തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പട്രോളിങ്ങിനിടെ ബ്രൗണ്‍ഷുഗറുമായി രണ്ടു ആസം സ്വദേശികള്‍ പിടിയിലായി. നൗഗോണ്‍ ജില്ലക്കാരായ നാച്ചില്‍ ഉധിന്‍ എന്നയാളെ തളിപ്പറമ്പ് നഗരസഭ ഓഫീസിന് സമീപം വെച്ചും ഇജാഗുര്‍ ഹഖ് എന്നയാളെ എളമ്പേരംപാറയില്‍ വെച്ചുമാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363541/two-assamese-arrested-with-brown-sugar)