---
title: "സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ഗവ. നഴ്‌സിംഗ് കോളേജില്‍ ലോകാരോഗ്യദിനം ആചരിച്ചു."
english_title: "gov.nursing-college-pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36350/govnursing-college-pariyaram"
published_at: "2022-04-07T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ec6be44566_pariyaram nursing.jpg"
keywords: []
---

# സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ഗവ. നഴ്‌സിംഗ് കോളേജില്‍ ലോകാരോഗ്യദിനം ആചരിച്ചു.

> **Lead Summary:** പരിയാരം: സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂർ ഗവ. നഴ്സിംഗ് കോളേജിൽ ലോകാര്യോഗാദിനം ആചരിച്ചു.

## Article Content

പരിയാരം: സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂർ ഗവ. നഴ്സിംഗ് കോളേജിൽ ലോകാര്യോഗാദിനം ആചരിച്ചു.

രക്തദാന ക്യാമ്പ് മെഡിക്കൽ കോളേജ് ബ്ലഡ്‌ ബാങ്കിൽ മെഡിക്കൽ സുപ്രണ്ട് ഡോ. കെ. സുധീപ് ഉത്ഘാടനം ചെയ്തു.

പരിപാടിയിൽ നഴ്സിംഗ് സുപ്രഡുമാരായ മിസ്സിസ് എമിലി വി. എം, റോസമ്മ സണ്ണി, ഡോ. ശ്രീലക്ഷ്മി, പ്രൊഫസർ റാണി ജോസ്, മിസ്സിസ് ശാരിക എൻ. വി എന്നിവർ ആശംസയർപ്പിച്ചു.

ലോകാര്യോഗദിന വിഷയത്തിൽ ഫ്ലാഷ് മോബ്, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36350/govnursing-college-pariyaram)