---
title: "മാഹി എക്സൈസ് ചെക്പോസ്റ്റിൽ മദ്യവേട്ട: 48 കുപ്പി പുതുച്ചേരി മദ്യം പിടികൂടി"
english_title: "Liquor raid at Mahe excise checkpost"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363437/liquor-raid-at-mahe-excise-checkpost"
published_at: "2026-06-02T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1eec2b863c2_news-card.jpg"
keywords: []
---

# മാഹി എക്സൈസ് ചെക്പോസ്റ്റിൽ മദ്യവേട്ട: 48 കുപ്പി പുതുച്ചേരി മദ്യം പിടികൂടി

> **Lead Summary:** മാഹി എക്സൈസ് ചെക്പോസ്റ്റിൽ മദ്യവേട്ട: 48 കുപ്പി പുതുച്ചേരി മദ്യം പിടികൂടി. മാഹി എക്സൈസ് ചെക്ക് പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽബസ്സിൽ കടത്തുകയായിരുന്ന 48 കുപ്പി (മാഹി) പുതുച്ചേരി മദ്യo പിടികൂടിയത് വടകര തലശ്ശേരി ബസ്സിൽ വെച്ചാണ് പിടികൂടിയത്. പാർട്ടിയിൽ പ്രിവന്റി ഓഫീസർ ജലീഷ് സിവിൽ എക്‌സൈസ് ഓഫീസർ വിനീഷ് കെ എന്നിവരും ഉണ്ടായിരുന്നു.

## Article Content

മാഹി എക്സൈസ് ചെക്പോസ്റ്റിൽ മദ്യവേട്ട: 48 കുപ്പി പുതുച്ചേരി മദ്യം പിടികൂടി. മാഹി എക്സൈസ് ചെക്ക് പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽബസ്സിൽ കടത്തുകയായിരുന്ന 48 കുപ്പി (മാഹി) പുതുച്ചേരി മദ്യo പിടികൂടിയത് വടകര തലശ്ശേരി ബസ്സിൽ വെച്ചാണ് പിടികൂടിയത്. പാർട്ടിയിൽ പ്രിവന്റി ഓഫീസർ ജലീഷ് സിവിൽ എക്‌സൈസ് ഓഫീസർ വിനീഷ് കെ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363437/liquor-raid-at-mahe-excise-checkpost)