---
title: "ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ"
english_title: "shani mol usman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363334/shani-mol-usman"
published_at: "2026-06-02T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e7aec65bfc_Untitled-2-web.jpg"
keywords: []
---

# ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ

> **Lead Summary:** **തിരുവനന്തപുരം: **ഷാനിമോൾ ഉസ്മാൻ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ. 99 വോട്ടുകളാണ് ഷാനിമോൾക്ക് ലഭിച്ചത്. ഇടതുസ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിന് 34 വോട്ടുകളാണ് ലഭിച്ചത്. 4 പേർ വോട്ട് ചെയ്തില്ല. വോട്ടെടുപ്പിൽ നിന്ന് ബിജെപി എംഎൽഎമാർ വിട്ടുനിന്നു. സ്പീക്കറും വോട്ട് ചെയ്തില്ല.

## Article Content

**തിരുവനന്തപുരം: **ഷാനിമോൾ ഉസ്മാൻ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ. 99 വോട്ടുകളാണ് ഷാനിമോൾക്ക് ലഭിച്ചത്. ഇടതുസ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിന് 34 വോട്ടുകളാണ് ലഭിച്ചത്. 4 പേർ വോട്ട് ചെയ്തില്ല. വോട്ടെടുപ്പിൽ നിന്ന് ബിജെപി എംഎൽഎമാർ വിട്ടുനിന്നു. സ്പീക്കറും വോട്ട് ചെയ്തില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363334/shani-mol-usman)