---
title: "പടന്നക്കാട് സ്വദേശിയായ യുവാവിനെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "abdul rasheed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363218/abdul-rasheed"
published_at: "2026-06-01T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പടന്നക്കാട് സ്വദേശിയായ യുവാവിനെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **നീലേശ്വരം:**പടന്നക്കാട് സ്വദേശിയായ യുവാവിനെ നീലേശ്വരത്തെ ലോഡ്ജ് മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് സി എച്ച് ഹൗസിൽ അബ്ദുൾ റഷീദിനെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**നീലേശ്വരം:**പടന്നക്കാട് സ്വദേശിയായ യുവാവിനെ നീലേശ്വരത്തെ ലോഡ്ജ് മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് സി എച്ച് ഹൗസിൽ അബ്ദുൾ റഷീദിനെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

നീലേശ്വരം ഒമേഗ ലോഡ്ജിലെ 204-ാം നമ്പർ മുറിയിൽ ഇന്നലെ രാത്രി 7.45 മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ രണ്ടു ദിവസമായി യുവാവ് ഇവിടെ താമസിച്ചു വരികയായിരുന്നുവത്രെ. നീലേശ്വരം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363218/abdul-rasheed)