---
title: "പ്ലസ് ടു വിന് ശേഷം ഇനിയെന്ത് DYFI വേശാല മേഖലാ കമ്മറ്റി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: "Carrier guidance class "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363155/carrier-guidance-class"
published_at: "2026-06-01T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d4a9eeb6c4_1000591490.jpg"
keywords: []
---

# പ്ലസ് ടു വിന് ശേഷം ഇനിയെന്ത് DYFI വേശാല മേഖലാ കമ്മറ്റി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** ചട്ടുകപ്പാറ-DYFI വേശാല മേഖലാ കമ്മിറ്റി സംഘടിപ്പിച്ച Career Guidance ക്ലാസ്സ്‌ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് CA അമൽ ഉണ്ണികൃഷ്ണൻ ക്ലാസ്സ്‌ കൈകാര്യം ചെയ്തു.

## Article Content

ചട്ടുകപ്പാറ-DYFI വേശാല മേഖലാ കമ്മിറ്റി സംഘടിപ്പിച്ച Career Guidance ക്ലാസ്സ്‌ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് CA അമൽ ഉണ്ണികൃഷ്ണൻ ക്ലാസ്സ്‌ കൈകാര്യം ചെയ്തു.

മേഖലാ സെക്രട്ടറി ബൈജേഷ് കെ പി സ്വാഗതവും മേഖല പ്രസിഡന്റ്‌ ദിവ്യ അദ്ധ്യക്ഷതയും വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363155/carrier-guidance-class)