---
title: "പട്ടുവം മുറിയാത്തോട് അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "pattuvam muriyathod anganvadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363101/pattuvam-muriyathod-anganvadi"
published_at: "2026-06-01T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d20b41b4e5_news-card.jpg"
keywords: []
---

# പട്ടുവം മുറിയാത്തോട് അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:**പട്ടുവം മുറിയാത്തോട് അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോത്സവം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ശ്രീമതി ഉദ്ഘാടനം ചെയ്തു .

## Article Content

**തളിപ്പറമ്പ:**പട്ടുവം മുറിയാത്തോട് അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോത്സവം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ശ്രീമതി ഉദ്ഘാടനം ചെയ്തു .

പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർകെ സനൽ അധ്യക്ഷത വഹിച്ചു .പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീസി ഡി എസ് ചെയർ പേഴ്സൺപി പി സജിത,ടി പി ജയാനന്ദൻ ,ഐ സി ഡി എസ്സൂപ്രവൈസർപി ജെഅനുമോൾ,അംഗൻവാടി വർക്കർബി ലളിത ടീച്ചർ, അംഗൻവാടി മുൻ വർക്ക് പി വി വിലാസിനി ടീച്ചർ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363101/pattuvam-muriyathod-anganvadi)