---
title: "വാണിജ്യപാ​ച​ക​വാ​ത​ക സിലിണ്ടർ വി​ല വീ​ണ്ടും കൂ​ട്ടി"
english_title: "Cylinder "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363086/cylinder"
published_at: "2026-06-01T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d17aaa4e8a_1000419356.jpg"
keywords: []
---

# വാണിജ്യപാ​ച​ക​വാ​ത​ക സിലിണ്ടർ വി​ല വീ​ണ്ടും കൂ​ട്ടി

> **Lead Summary:** **ന്യൂ​ഡ​ൽ​ഹി: **പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ച് എ​ണ്ണ​ കമ്പിനി​ക​ൾ. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല​യാ​ണ് കൂ​ട്ടി​യ​ത്. ഗാ​ർ​ഹി​ക സി​ലി​ണ്ട​ർ വി​ല​യി​ൽ മാ​റ്റ​മി​ല്ല. സി​ലി​ണ്ട​റി​ന് 46 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. 3131 രൂ​പ​യാ​ണ് പു​തി​യ വി​ല.

## Article Content

**ന്യൂ​ഡ​ൽ​ഹി: **പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ച് എ​ണ്ണ​ കമ്പിനി​ക​ൾ. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല​യാ​ണ് കൂ​ട്ടി​യ​ത്. ഗാ​ർ​ഹി​ക സി​ലി​ണ്ട​ർ വി​ല​യി​ൽ മാ​റ്റ​മി​ല്ല. സി​ലി​ണ്ട​റി​ന് 46 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. 3131 രൂ​പ​യാ​ണ് പു​തി​യ വി​ല.

എ​ല്ലാ മാ​സ​വും ഒ​ന്നാം തി​യ​തി എ​ണ്ണ​ക്ക​മ്പ​നി​ക​ൾ പാ​ച​ക​വാ​ത​ക വി​ല പു​ന​ർ​നി​ശ്ച​യി​ക്കാ​റു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ല വ​ർ​ധി​പ്പി​ച്ച​ത്. കൂ​ടാ​തെ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ ക്രൂ​ഡ് വി​ല വ​ർ​ധ​ന​യും ഹോ​ർ​മൂ​സ് പ്ര​ശ്ന​ങ്ങ​ളും വി​ല വ​ർ​ധ​ന​വി​നെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363086/cylinder)