---
title: "എസ് എസ് എഫ് ഏഴോം സെക്ടർ സാഹിത്യോത്സവ് ജൂൺ 6,7 തിയ്യതികളിൽ നരിക്കോട് സുന്നി സെന്ററിൽ "
english_title: "ssf ezhome"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363058/ssf-ezhome"
published_at: "2026-06-01T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d037988ec1_news-card.jpg"
keywords: []
---

# എസ് എസ് എഫ് ഏഴോം സെക്ടർ സാഹിത്യോത്സവ് ജൂൺ 6,7 തിയ്യതികളിൽ നരിക്കോട് സുന്നി സെന്ററിൽ 

> **Lead Summary:** **നരിക്കോട് :**33മത് എഡിഷൻ എസ് എസ് എഫ് ഏഴോം സെക്ടർ സാഹിത്യോത്സവ് ജൂൺ 6,7 തിയ്യതികളിൽ നരിക്കോട് സുന്നി സെന്ററിൽ വെച്ചു നടക്കും ..എസ് വൈ എസ് സംസ്ഥാന സെക്രെട്ടറി അബ്ദു റഷീദ് മാസ്റ്റർ ,കേരള മുസ്ലിം ജമാഅത് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് പി കെ ഉമർ മുസ്ലിയാർ തുടങ്ങിയവർ ചേർന്ന് പ്രഖ്യാപിച്ചു.

## Article Content

**നരിക്കോട് :**33മത് എഡിഷൻ എസ് എസ് എഫ് ഏഴോം സെക്ടർ സാഹിത്യോത്സവ് ജൂൺ 6,7 തിയ്യതികളിൽ നരിക്കോട് സുന്നി സെന്ററിൽ വെച്ചു നടക്കും ..എസ് വൈ എസ് സംസ്ഥാന സെക്രെട്ടറി അബ്ദു റഷീദ് മാസ്റ്റർ ,കേരള മുസ്ലിം ജമാഅത് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് പി കെ ഉമർ മുസ്ലിയാർ തുടങ്ങിയവർ ചേർന്ന് പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363058/ssf-ezhome)