---
title: "പട്ടുവം സർവ്വീസ് സഹകരണ ബേങ്ക് എഴുപതാം വാർഷികാഘോഷവും  വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു"
english_title: "pattuvam service bank"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363055/pattuvam-service-bank"
published_at: "2026-06-01T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d024090f7b_Untitled-2-web.jpg"
keywords: []
---

# പട്ടുവം സർവ്വീസ് സഹകരണ ബേങ്ക് എഴുപതാം വാർഷികാഘോഷവും  വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:**മുറിയാത്തോട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.ബേങ്ക് പ്രസിഡണ്ട്വി വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കേരള ബേങ്ക് വൈസ് ചെയർമാൻ ടി വി രാജേഷ് ഉപഹാര സമർപ്പണം നിർവ്വഹിച്ചു.

## Article Content

**തളിപ്പറമ്പ:**മുറിയാത്തോട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.ബേങ്ക് പ്രസിഡണ്ട്വി വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കേരള ബേങ്ക് വൈസ് ചെയർമാൻ ടി വി രാജേഷ് ഉപഹാര സമർപ്പണം നിർവ്വഹിച്ചു.

പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്പി കെ ദിവാകരൻ,തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി ശ്രീമതി , സഹകരണ സംഘം അസി: രജിസ്ട്രാർ കെ വി പവിത്രൻ, പറശിനിക്കടവ് വിസ്മയ പാർക്ക് വൈസ് ചെയർമാൻ കെ സന്തോഷ് , പട്ടുവം സർവീസ് സഹകരണ ബേങ്ക് മുൻ പ്രസിഡണ്ട് കെ കരുണാകരൻ, പട്ടുവം വനിത സഹകരണ സംഘം പ്രസിഡണ്ട് ടി ലത, കാവുങ്കൽ ക്ഷീരസംഘം പ്രസിഡണ്ട് കെ കമലാക്ഷി, തളിപ്പറമ്പ് സഹകരണ സംഘം യൂണിറ്റ് ഇൻസ്പെക്ടർ വിനോദ് ആൻറണി,തളിപ്പറമ്പ് സഹകരണ ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് പി പി സുനിലൻ,കെ സി ഇ യു തളിപ്പറമ്പ് ഏരിയ പ്രസിഡണ്ട്ടി വിജയകൃഷ്ണൻ ,യു വി വേണു( സി പി ഐ - എം),ടി ഗോപി( സി പി ഐ) ,ടി വി ചന്ദ്രശേഖരൻ (ആർ ജെ ഡി ),എം കരുണാകരൻ (എൻ സി പി ),ടി ദാമോദരൻ ( കോൺഗ്രസ് - ഐ ),ടി പി ഗംഗാധരൻ( ബി ജെ പി ),എ പവിത്രൻ (ബേങ്ക് മുൻ സെക്രട്ടറി ) എന്നിവർ പ്രസംഗിച്ചു.സംഘാടക സമിതി കൺവീനർഎൻ അനൂപ്സ്വാഗതവും ബേങ്ക് വൈസ് പ്രസിഡണ്ട്കെ ജനാർദ്ദനൻ നന്ദിയും പറഞ്ഞു.

വിരമിച്ച ബേങ്ക് സെക്രട്ടരികെ പി ശ്രീനിവാസൻ ,അസി: സെക്രട്ടരിടി വി പ്രേമൻ,ചീഫ് അക്കൗണ്ടൻറ്കെ വി സുനിൽകുമാർ,സീനിയർക്ലാർക്ക്പി അശോകൻ എന്നിവർമറുമൊഴി നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363055/pattuvam-service-bank)