---
title: "കല്യാശ്ശേരി പൊയ്യിൽ വീട്ടിൽ പി വി. റീന നിര്യാതയായി"
english_title: "P v reena"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/363020/p-v-reena"
published_at: "2026-05-31T22:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1c6500abe8e_1000590221.jpg"
keywords: []
---

# കല്യാശ്ശേരി പൊയ്യിൽ വീട്ടിൽ പി വി. റീന നിര്യാതയായി

> **Lead Summary:** കല്യാശ്ശേരി പൊയ്യിൽ വീട്ടിൽ പി വി. റീന നിര്യാതയായി.

## Article Content

കല്യാശ്ശേരി പൊയ്യിൽ വീട്ടിൽ പി വി. റീന നിര്യാതയായി.

പി. പി. അച്ചുതന്റെയും പി. വി.ചന്ദ്രമതിയുടെയും മകൾ ആണ്.നാടക സംവിധായകൻ ഉമേഷ്‌ കല്യാശ്ശേരി,ബിന്ദു എന്നിവർ സഹോദരങ്ങൾ ആണ്.

സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് കല്യാശ്ശേരി പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/363020/p-v-reena)