---
title: "ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു"
english_title: "bikeccident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/362892/bikeccident"
published_at: "2026-05-31T11:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bc8596646f_Untitled-2-web.jpg"
keywords: []
---

# ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു

> **Lead Summary:** ചെങ്ങളായി : ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ചിക്കത്സയിലായിരുന്ന വളക്കൈ സ്വദേശി മരണപ്പെട്ടു.മെയ്‌ 28 ന് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റി കണ്ണൂർ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന വളക്കൈ സ്വദേശി അർജുൻ മരണപെട്ടു.

## Article Content

ചെങ്ങളായി : ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ചിക്കത്സയിലായിരുന്ന വളക്കൈ സ്വദേശി മരണപ്പെട്ടു.മെയ്‌ 28 ന് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റി കണ്ണൂർ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന വളക്കൈ സ്വദേശി അർജുൻ മരണപെട്ടു.

അച്ഛൻ : ഗണേശൻ.അമ്മ : തങ്കമണി.ഏക സഹോദരി :ആര്യ.സംസ്ക്കാരം നാളെ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/362892/bikeccident)