---
title: "വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം പ്രതിഷേധ പരിപാടി നടത്തി "
english_title: "The Welfare Party held a protest rally in Taliparamba constituency"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/3626/the-welfare-party-held-a-protest-rally-in-taliparamba-constituency"
published_at: "2021-10-05T16:04:00+05:30"
category: "Thaliparamba"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c2af9d5e98_news-card-web.jpg"
keywords: []
---

# വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം പ്രതിഷേധ പരിപാടി നടത്തി 

> **Lead Summary:** **തളിപ്പറമ്പ്** :ഉത്തർപ്രദേശിൽ കർഷകരെ മന :പൂർവം വാഹനമിടിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടത്തി.

## Article Content

**തളിപ്പറമ്പ്** :ഉത്തർപ്രദേശിൽ കർഷകരെ മന :പൂർവം വാഹനമിടിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടത്തി.

വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി ഹാരിസ് ടി എം ഉദ്ഘാടനം ചെയ്തു. ഖാലിദ് കുപ്പം, അജ്മൽ, അഷ്‌റഫ്‌. സി, അബ്ദുസ്സമദ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രതിഷേധ പ്രകടനം നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/3626/the-welfare-party-held-a-protest-rally-in-taliparamba-constituency)