---
title: "കണ്ണൂര്‍ അഞ്ചരക്കണ്ടി പുഴയിൽ ഒരാളെ കാണാതായി"
english_title: "One person has gone missing in Kannur Ancharakandi river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/3625/one-person-has-gone-missing-in-kannur-ancharakandi-river"
published_at: "2021-10-05T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c270c2dfd4_news-card-webwww.jpg"
keywords: []
---

# കണ്ണൂര്‍ അഞ്ചരക്കണ്ടി പുഴയിൽ ഒരാളെ കാണാതായി

> **Lead Summary:** കണ്ണൂര്‍ അഞ്ചരക്കണ്ടി പുഴയിൽ ഒരാളെ കാണാതായി.

## Article Content

കണ്ണൂര്‍ അഞ്ചരക്കണ്ടി പുഴയിൽ ഒരാളെ കാണാതായി.

പുഴക്കരയിൽ മരം മുറിക്കുന്നവരുടെ കൂടെയുണ്ടായിരുന്ന ആളാണ് ഒഴുക്കിൽപ്പെട്ടത്. ഫയർഫോഴ്സും പോലീസും തെരച്ചിൽ നടത്തുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/3625/one-person-has-gone-missing-in-kannur-ancharakandi-river)