---
title: "വയോധികനെ കാണ്മാനില്ല"
english_title: "mussing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/362195/mussing"
published_at: "2026-05-27T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17036d75eca_Untitled-2-web.jpg"
keywords: []
---

# വയോധികനെ കാണ്മാനില്ല

> **Lead Summary:** വയോധികനെ കാണ്മാനില്ല. കുറ്റ്യേരി ചരുവിള പുത്തൻ വീട്ടിൽ ചന്ദ്രൻ സി എന്നയാളെ കാണ്മാനില്ല. ഉയരം: 165 cm. ഭാരം: 60 kg. ഇരുനിറം.കറുപ്പും വെളുപ്പും കലർന്ന മുടി,കാണാതാകുമ്പോൾ വെളുത്ത മുണ്ടും വയലറ്റ് ഷർട്ടും ധരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 21 മുതൽ കൊല്ലത്തുള്ള ബന്ധുവീട്ടിൽ പോയി തിരിച്ചുവന്നില്ല. കണ്ടുകിട്ടുന്നവർ താഴെപ്പറയുന്ന നമ്പറിൽ അറിയിക്കുക.

## Article Content

വയോധികനെ കാണ്മാനില്ല. കുറ്റ്യേരി ചരുവിള പുത്തൻ വീട്ടിൽ ചന്ദ്രൻ സി എന്നയാളെ കാണ്മാനില്ല. ഉയരം: 165 cm. ഭാരം: 60 kg. ഇരുനിറം.കറുപ്പും വെളുപ്പും കലർന്ന മുടി,കാണാതാകുമ്പോൾ വെളുത്ത മുണ്ടും വയലറ്റ് ഷർട്ടും ധരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 21 മുതൽ കൊല്ലത്തുള്ള ബന്ധുവീട്ടിൽ പോയി തിരിച്ചുവന്നില്ല. കണ്ടുകിട്ടുന്നവർ താഴെപ്പറയുന്ന നമ്പറിൽ അറിയിക്കുക.

തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ: 9497964168

തളിപ്പറമ്പ് SHO: 9497987212

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/362195/mussing)