---
title: "പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി"
english_title: "Protest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/362086/protest"
published_at: "2026-05-27T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16924a3eb63_1000577394.jpg"
keywords: []
---

# പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

> **Lead Summary:** പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ലോകൽ സെകട്ടറി വി പുരുഷോത്തമൻ , ഏരിയാ കമ്മിറ്റി അംഗം പാച്ചേനി വിനോദ് എന്നിവർ സംസാരിച്ചു.

## Article Content

പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ലോകൽ സെകട്ടറി വി പുരുഷോത്തമൻ , ഏരിയാ കമ്മിറ്റി അംഗം പാച്ചേനി വിനോദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/362086/protest)