---
title: "ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം സംഘടിപ്പിച്ചു  "
english_title: "protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/362025/protest"
published_at: "2026-05-27T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16684138454_news-card.jpg"
keywords: []
---

# ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം സംഘടിപ്പിച്ചു  

> **Lead Summary:** **പരിയാരം :**ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷധ പ്രകടനം സംഘടിപ്പിച്ചു.

## Article Content

**പരിയാരം :**ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷധ പ്രകടനം സംഘടിപ്പിച്ചു.

ഡിസിസി സെക്രട്ടറി ഇ ടി രാജീവൻ ,മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ, പി വി രാമചന്ദ്രൻ , വിവിസി ബാലൻ, ഇ ടി ഹരീഷ്, വി.ബി കുബേരൻ നമ്പൂതിരി,പി രഞ്ജിത്ത്,കെ വി സുരാഗ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/362025/protest)