---
title: "ക്ഷേത്രത്തിൽ കവർച്ച: ബണ്ഡാരങ്ങൾ തകർത്തും അലമാരയിൽ സൂക്ഷിച്ച പണവും പകർന്നു"
english_title: "Theft at temple "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361932/theft-at-temple"
published_at: "2026-05-26T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a157493c0351_1000187504.jpg"
keywords: []
---

# ക്ഷേത്രത്തിൽ കവർച്ച: ബണ്ഡാരങ്ങൾ തകർത്തും അലമാരയിൽ സൂക്ഷിച്ച പണവും പകർന്നു

> **Lead Summary:** നീലേശ്വരം: ക്ഷേത്രത്തിൻ്റെ പൂട്ട് പൊളിച്ച മോഷ്ടാവ് അകത്തു സൂക്ഷിച്ച ആറു ഭണ്ഡാരങ്ങളും കുത്തി തുറന്നു പണവും ഓഫീസിലെ അലമാരയിൽ സൂക്ഷിച്ച 15000 രൂപയും കവർന്നു. കോട്ടപ്പുറം ശ്രീ വൈകുണ്ഡേശ്വര ക്ഷേത്രത്തിലാണ് കവർച്ച നടന്നത് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത് തുടർന്നു ക്ഷേത്രം സെക്രട്ടറി എ.രാജു പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി

## Article Content

നീലേശ്വരം: ക്ഷേത്രത്തിൻ്റെ പൂട്ട് പൊളിച്ച മോഷ്ടാവ് അകത്തു സൂക്ഷിച്ച ആറു ഭണ്ഡാരങ്ങളും കുത്തി തുറന്നു പണവും ഓഫീസിലെ അലമാരയിൽ സൂക്ഷിച്ച 15000 രൂപയും കവർന്നു. കോട്ടപ്പുറം ശ്രീ വൈകുണ്ഡേശ്വര ക്ഷേത്രത്തിലാണ് കവർച്ച നടന്നത് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത് തുടർന്നു ക്ഷേത്രം സെക്രട്ടറി എ.രാജു പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361932/theft-at-temple)