---
title: "കോൺഗ്രസ് നേതാവ് മുടിക്കാനം കുഞ്ഞിരാമൻ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു"
english_title: "mudikkanam kunjiraman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361906/mudikkanam-kunjiraman"
published_at: "2026-05-26T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15625a0121e_news-card.jpg"
keywords: []
---

# കോൺഗ്രസ് നേതാവ് മുടിക്കാനം കുഞ്ഞിരാമൻ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :**കോൺഗ്രസ് നേതാവ് മുടിക്കാനം കുഞ്ഞിരാമൻ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

## Article Content

**പരിയാരം :**കോൺഗ്രസ് നേതാവ് മുടിക്കാനം കുഞ്ഞിരാമൻ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

ഡിസിസി സെക്രട്ടറി അഡ്വ: ബ്രിജേഷ് കുമാർ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി കെ സരസ്വതി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി ഇ.ടി രാജീവൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ബിനോയ് ഗ്രാമപഞ്ചായത്ത് മെമ്പർ ആന്റണി മൈക്കിൾ,പി വി രാമചന്ദ്രൻ , കെ.എം രവീന്ദ്രൻ ,പി എം അൽഅമീൻ,വിവിസി ബാലൻ,ജയ്സൺ പരിയാരം,പി വി ഗോപാലൻ, പ്രമോദ് മുടിക്കാനം എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361906/mudikkanam-kunjiraman)