---
title: "കണ്ണൂർ ജില്ലാ ഹരിത കർമ്മ സംരംഭക തൊഴിലാളി യൂനിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് സമ്മേളനം സംഘടിച്ചു"
english_title: "Kannur District Green Karma Entrepreneurs Workers "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361882/kannur-district-green-karma-entrepreneurs-workers"
published_at: "2026-05-26T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a155320a4300_news-card.jpg"
keywords: []
---

# കണ്ണൂർ ജില്ലാ ഹരിത കർമ്മ സംരംഭക തൊഴിലാളി യൂനിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് സമ്മേളനം സംഘടിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **കണ്ണൂർ ജില്ലാ ഹരിത കർമ്മ സംരഭക തൊഴിലാളി യുനിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ സമ്മേളനം ചട്ടുകപ്പാറ ബേങ്ക് ഹാളിൽ CITU മയ്യിൽ ഏറിയ കമ്മറ്റി അംഗം കെ. പ്രകാശൻ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് എം. പത്‌മാവതി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ആശാകുമാരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏറിയ സെക്രട്ടറി കെ.കെ.ഉഷാമണി, കെ. രാമചന്ദ്രൻ, കുതിരയോടൻ രാജൻ എന്നിവർ സംസാരിച്ചു

## Article Content

**ചട്ടുകപ്പാറ: **കണ്ണൂർ ജില്ലാ ഹരിത കർമ്മ സംരഭക തൊഴിലാളി യുനിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ സമ്മേളനം ചട്ടുകപ്പാറ ബേങ്ക് ഹാളിൽ CITU മയ്യിൽ ഏറിയ കമ്മറ്റി അംഗം കെ. പ്രകാശൻ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് എം. പത്‌മാവതി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ആശാകുമാരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏറിയ സെക്രട്ടറി കെ.കെ.ഉഷാമണി, കെ. രാമചന്ദ്രൻ, കുതിരയോടൻ രാജൻ എന്നിവർ സംസാരിച്ചു

ഭാരവാഹികൾ

സെക്രട്ടറി- എം.ആശകുമാരി

ജോ. സെക്രട്ടറി-കെ.സി. രമണി

പ്രസിഡണ്ട് - എം.പത്‌മാവതി

വൈസ് പ്രസിഡണ്ട്- എം. തങ്കമണി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361882/kannur-district-green-karma-entrepreneurs-workers)