---
title: "കാനൂൽ യുവശക്തി ക്ലബ്ബിന് സമീപത്തെ തല്ലരിയൻ രാധ നിര്യാതയായി"
english_title: "thallariyan radha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361793/thallariyan-radha"
published_at: "2026-05-26T09:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a151caf2069e_Untitled-2-web.jpg"
keywords: []
---

# കാനൂൽ യുവശക്തി ക്ലബ്ബിന് സമീപത്തെ തല്ലരിയൻ രാധ നിര്യാതയായി

> **Lead Summary:** **മോറാഴ :**കാനൂൽ യുവശക്തി ക്ലബ്ബിന് സമീപത്തെ തല്ലരിയൻ രാധ നിര്യാതയായി.

## Article Content

**മോറാഴ :**കാനൂൽ യുവശക്തി ക്ലബ്ബിന് സമീപത്തെ തല്ലരിയൻ രാധ നിര്യാതയായി.

ഭർത്താവ്: പരേതനായ ടി.രംഗനാഥൻ മാസ്റ്റർ.മക്കൾ :ടി വിലാസിനി , ടി വനജ . മരുമക്കൾ : കെ കുഞ്ഞിക്കണ്ണൻ ( തൃക്കരിപ്പൂർ), എം.സുരേശൻ ( അഴീക്കോട്).സഹോദരങ്ങൾ: പരേതയായ : ടി. കാഞ്ഞയ് , ടി.ഗോപാലൻ , ടി നാരായണി.

സംസ്ക്കാരം ഇന്ന് (26.05.2026 ) രാവിലെ 10.30 ന് മുതുവാനി സമുദായ ശ്മ്ശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361793/thallariyan-radha)