---
title: "അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി ചുമതലയേറ്റു"
english_title: "S Swathi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361751/s-swathi"
published_at: "2026-05-25T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a14762967e46_1000573253.jpg"
keywords: []
---

# അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി ചുമതലയേറ്റു

> **Lead Summary:** കണ്ണൂർ : കണ്ണൂർ ജില്ലയിലെ അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി ചുമതലയേറ്റു. 2025 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. പത്തനംതിട്ട കോന്നി സ്വദേശിയായ ഇവരുടെ ആദ്യനിയമനമാണ് കണ്ണൂരിലേത്. കരുനാഗപ്പള്ളി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബി.ടെക് ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻസിൽ ബിരുദം നേടിയിട്ടുണ്ട്.

## Article Content

കണ്ണൂർ : കണ്ണൂർ ജില്ലയിലെ അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി ചുമതലയേറ്റു. 2025 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. പത്തനംതിട്ട കോന്നി സ്വദേശിയായ ഇവരുടെ ആദ്യനിയമനമാണ് കണ്ണൂരിലേത്. കരുനാഗപ്പള്ളി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബി.ടെക് ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻസിൽ ബിരുദം നേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361751/s-swathi)