---
title: "സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി: ​മ​ഞ്ഞ​ക്ക​ല്ലു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ പ്ര​ത്യേ​ക ഉ​ത്ത​ര​വി​റ​ങ്ങി"
english_title: "Silver Line Project"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361559/silver-line-project"
published_at: "2026-05-25T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13de7edcb21_Untitled-2-web.jpg"
keywords: []
---

# സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി: ​മ​ഞ്ഞ​ക്ക​ല്ലു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ പ്ര​ത്യേ​ക ഉ​ത്ത​ര​വി​റ​ങ്ങി

> **Lead Summary:** **തിരുവനന്തപുരം : **സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്കാ​യി അ​തി​ര്‍​ത്തി​ക​ള്‍ അ​ട​യാ​ള​പ്പെ​ടു​ത്തി സ്ഥാ​പി​ച്ച മ​ഞ്ഞ​ക്ക​ല്ലു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ റ​വ​ന്യൂ വ​കു​പ്പ് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് പ്ര​ത്യേ​ക നി​ര്‍​ദേ​ശം ന​ല്‍​കി. പ​ദ്ധ​തി​ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ ക​ള​ക്ട​ര്‍​മാ​ര്‍ നേ​ര​ത്തേ പു​റ​പ്പെ​ടു​വി​ച്ച എ​ല്ലാ വി​ജ്ഞാ​പ​ന​ങ്ങ​ളും റ​ദ്ദാ​ക്കി​യ ഉ​ത്ത​ര​വി​നൊ​പ്പം മ​ഞ്ഞ​ക്ക​ല്ലു​ക​ള്‍ നീ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​ വ​ന്നി​രി​ക്കു​ന്ന​ത്.

## Article Content

**തിരുവനന്തപുരം : **സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്കാ​യി അ​തി​ര്‍​ത്തി​ക​ള്‍ അ​ട​യാ​ള​പ്പെ​ടു​ത്തി സ്ഥാ​പി​ച്ച മ​ഞ്ഞ​ക്ക​ല്ലു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ റ​വ​ന്യൂ വ​കു​പ്പ് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് പ്ര​ത്യേ​ക നി​ര്‍​ദേ​ശം ന​ല്‍​കി. പ​ദ്ധ​തി​ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ ക​ള​ക്ട​ര്‍​മാ​ര്‍ നേ​ര​ത്തേ പു​റ​പ്പെ​ടു​വി​ച്ച എ​ല്ലാ വി​ജ്ഞാ​പ​ന​ങ്ങ​ളും റ​ദ്ദാ​ക്കി​യ ഉ​ത്ത​ര​വി​നൊ​പ്പം മ​ഞ്ഞ​ക്ക​ല്ലു​ക​ള്‍ നീ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​ വ​ന്നി​രി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361559/silver-line-project)