---
title: "രാജ്യത്ത് പെട്രോൾ ഡീസൽ വില വീണ്ടും വർധിപ്പിച്ച് കേന്ദ്രം"
english_title: "Petrol diesel rate "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361516/petrol-diesel-rate"
published_at: "2026-05-25T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13c251c7dc4_1000570708.jpg"
keywords: []
---

# രാജ്യത്ത് പെട്രോൾ ഡീസൽ വില വീണ്ടും വർധിപ്പിച്ച് കേന്ദ്രം

> **Lead Summary:** കണ്ണൂർ:രാജ്യത്ത് പെട്രോൾ ഡീസൽ വില വീണ്ടും വർധിപ്പിച്ച് കേന്ദ്രം. രണ്ടാഴ്ചയ്ക്കിടയിൽ ഇത് നാലാം തവണയാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചിരിക്കുന്നത്. പെട്രോൾ ലിറ്ററിന് 2 രൂപ 61 പൈസയും ഡീസലിന് ലിറ്ററിന് 2 രൂപ.71 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ കടുത്ത പ്രതസന്ധിയിലേക്കാണ് ജനം നീങ്ങാൻ പോകുന്നത്. കേരളത്തിൽ പെട്രോൾ വില ഇതോടെ 115 കടന്ന് പോയിരിക്കുയാണ്. കേന്ദ്രത്തിൻ്റെ ഇത്തരം ജന വിരുദ്ധ നയങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്.

## Article Content

കണ്ണൂർ:രാജ്യത്ത് പെട്രോൾ ഡീസൽ വില വീണ്ടും വർധിപ്പിച്ച് കേന്ദ്രം. രണ്ടാഴ്ചയ്ക്കിടയിൽ ഇത് നാലാം തവണയാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചിരിക്കുന്നത്. പെട്രോൾ ലിറ്ററിന് 2 രൂപ 61 പൈസയും ഡീസലിന് ലിറ്ററിന് 2 രൂപ.71 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ കടുത്ത പ്രതസന്ധിയിലേക്കാണ് ജനം നീങ്ങാൻ പോകുന്നത്. കേരളത്തിൽ പെട്രോൾ വില ഇതോടെ 115 കടന്ന് പോയിരിക്കുയാണ്. കേന്ദ്രത്തിൻ്റെ ഇത്തരം ജന വിരുദ്ധ നയങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361516/petrol-diesel-rate)