---
title: "ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "IRPC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361475/irpc"
published_at: "2026-05-24T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13086623fb2_1000569446.jpg"
keywords: []
---

# ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** ചട്ടുകപ്പാറ: വേശാല 39 ബസാറിലെ എം.വി.യശോദയുടെ 20ാം ചരമദിനത്തിൽ IRPC ക്ക് ധനസഹായവും എയർബെഡും സംഭാവന നൽകി. മയ്യിൽ സോണൽ കമ്മറ്റി കൺവീനർ കുതിരയോടൻ രാജൻ തുക ഏറ്റുവാങ്ങി. ചടങ്ങിൽ CPI വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ, കെ ഗണേശൻ,പി.അജിത, 39 ബസാർ ബ്രാഞ്ച് സെക്രട്ടറി പി.പി.സജീവൻ, ബ്രാഞ്ച് മെമ്പർ എൻ.വി.സുഭാഷിണി, പി.പി.ബിജു,IRPC വേശാല ലോക്കൽ ഗ്രൂപ്പ് മെമ്പർ കാനാടത്ത് വിജയൻ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

## Article Content

ചട്ടുകപ്പാറ: വേശാല 39 ബസാറിലെ എം.വി.യശോദയുടെ 20ാം ചരമദിനത്തിൽ IRPC ക്ക് ധനസഹായവും എയർബെഡും സംഭാവന നൽകി. മയ്യിൽ സോണൽ കമ്മറ്റി കൺവീനർ കുതിരയോടൻ രാജൻ തുക ഏറ്റുവാങ്ങി. ചടങ്ങിൽ CPI വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ, കെ ഗണേശൻ,പി.അജിത, 39 ബസാർ ബ്രാഞ്ച് സെക്രട്ടറി പി.പി.സജീവൻ, ബ്രാഞ്ച് മെമ്പർ എൻ.വി.സുഭാഷിണി, പി.പി.ബിജു,IRPC വേശാല ലോക്കൽ ഗ്രൂപ്പ് മെമ്പർ കാനാടത്ത് വിജയൻ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361475/irpc)