---
title: "ബക്കളം പൂതപ്പാറ പുന്നകുളങ്ങര ഭാഗത്ത് പേപട്ടി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്, പ്രദേശവാസികൾ ജാഗ്രത പാലിക്കുക "
english_title: "Stray dog attack "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361468/stray-dog-attack"
published_at: "2026-05-24T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12f2b244dc6_1000569562.jpg"
keywords: []
---

# ബക്കളം പൂതപ്പാറ പുന്നകുളങ്ങര ഭാഗത്ത് പേപട്ടി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്, പ്രദേശവാസികൾ ജാഗ്രത പാലിക്കുക 

> **Lead Summary:** ബക്കളം പൂതപ്പാറ പുന്നകുളങ്ങര ഭാഗത്ത് പേപട്ടി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്, പ്രദേശവാസികൾ ജാഗ്രത പാലിക്കുക 

## Article Content

ബക്കളം പൂതപ്പാറ പുന്നകുളങ്ങര ഭാഗത്ത് പേപട്ടി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്, പ്രദേശവാസികൾ ജാഗ്രത പാലിക്കുക 

ബക്കളം, പുന്നക്കുളങ്ങര, കുറ്റിപ്പുറത്ത് തുടങ്ങിയ പ്രദേശങ്ങളിൽ പേപ്പട്ടി നാട്ടിൽ ഇറങ്ങിയതായി അറിയുന്നു. ഇതിനകം എട്ട് പേർക്ക് നായയുടെ കടിയേറ്റിട്ടുണ്ട്.

അതുകൊണ്ട് പ്രദേശവാസികൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രത്യേകിച്ച് കുട്ടികൾ അനാവശ്യമായി പുറത്തിറങ്ങി നടക്കാതെയും കൂട്ടമായി മാത്രം സഞ്ചരിക്കാനുമായി ശ്രദ്ധിക്കുക.രാത്രികാലങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലുമായി സഞ്ചരിക്കുന്നത് പരമാവധി ഒഴിവാക്കുക. എല്ലാവരും ജാഗ്രത പാലിക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361468/stray-dog-attack)