---
title: "കേരള കർഷക സംഘം മയ്യിൽ ഏരിയ സമ്മേളനം ജൂൺ 27, 28 തീയ്യതികളിൽ, സംഘാടകസമിതി രൂപീകരിച്ചു"
english_title: "kerala karshaka sangham"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361353/kerala-karshaka-sangham"
published_at: "2026-05-24T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1277554cef1_news-card.jpg"
keywords: []
---

# കേരള കർഷക സംഘം മയ്യിൽ ഏരിയ സമ്മേളനം ജൂൺ 27, 28 തീയ്യതികളിൽ, സംഘാടകസമിതി രൂപീകരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **കേരള കർഷക സംഘം മയ്യിൽ ഏരിയ സമ്മേളനം ജൂൺ 27 28 തീയ്യതികളിൽ വേശാലയിൽ വെച്ച് നടക്കും. സമ്മേളന വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടന്നു. ഏരിയ സെക്രട്ടറി സ: പി പവിത്രൻ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡണ്ട് സ : എം പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.

## Article Content

**ചട്ടുകപ്പാറ: **കേരള കർഷക സംഘം മയ്യിൽ ഏരിയ സമ്മേളനം ജൂൺ 27 28 തീയ്യതികളിൽ വേശാലയിൽ വെച്ച് നടക്കും. സമ്മേളന വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടന്നു. ഏരിയ സെക്രട്ടറി സ: പി പവിത്രൻ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡണ്ട് സ : എം പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡണ്ട് സ. പി പി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കെ ഗണേഷ്കുമാർ, കെ. പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു.101 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. വിവിധ സബ്ബ് കമ്മറ്റികൾ രൂപീകരിച്ചുചെയർമാൻ : സ.കെ. പ്രിയേഷ് കുമാർ, കൺവീനർ: സ . കെ. ഗണേഷ് കുമാർ..

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361353/kerala-karshaka-sangham)