---
title: "കണ്ണൂർ എക്സൈസിൽ മാനദണ്ഡങ്ങൾ പാലിക്കാതെ അസോസിയേഷൻ ഭാരവാഹികൾക്ക് കൂട്ട സ്ഥലംമാറ്റം"
english_title: "kannir ecsise"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361351/kannir-ecsise"
published_at: "2026-05-24T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കണ്ണൂർ എക്സൈസിൽ മാനദണ്ഡങ്ങൾ പാലിക്കാതെ അസോസിയേഷൻ ഭാരവാഹികൾക്ക് കൂട്ട സ്ഥലംമാറ്റം

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ എക്സൈസിൽ മാനദണ്ഡങ്ങൾ പാലിക്കാതെ അസോസിയേഷൻ ഭാരവാഹികൾക്ക് കൂട്ട സ്ഥലംമാറ്റം. ചെക്ക് പോസ്റ്റ് ട്രാൻസ്ഫറിൻ്റെ പേര് പറഞ്ഞ് തലങ്ങും വിലങ്ങും മാറ്റിയത്. ജില്ലാ സെക്രട്ടറിയെയും പ്രസിഡണ്ടിനെയും അടക്കം ഇടത് അനുകൂലികളെ തിരഞ്ഞ് പിടിച്ചാണ് സ്ഥലം മാറ്റിയത്.

## Article Content

**കണ്ണൂർ: **കണ്ണൂർ എക്സൈസിൽ മാനദണ്ഡങ്ങൾ പാലിക്കാതെ അസോസിയേഷൻ ഭാരവാഹികൾക്ക് കൂട്ട സ്ഥലംമാറ്റം. ചെക്ക് പോസ്റ്റ് ട്രാൻസ്ഫറിൻ്റെ പേര് പറഞ്ഞ് തലങ്ങും വിലങ്ങും മാറ്റിയത്. ജില്ലാ സെക്രട്ടറിയെയും പ്രസിഡണ്ടിനെയും അടക്കം ഇടത് അനുകൂലികളെ തിരഞ്ഞ് പിടിച്ചാണ് സ്ഥലം മാറ്റിയത്.

ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ബെൻഹർ കൊട്ടത്തുവളപ്പിലിനെ ഇരിട്ടിയിൽ നിന്നും 100 കി അകലെയുള്ള പാപ്പിനിശ്ശേരിയിലേക്കാണ് മാറ്റിയത്. അന്യായ സ്ഥലം മാറ്റത്തിൽ ജീവനക്കാർ ആകെ പ്രതിഷേധത്തിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361351/kannir-ecsise)