---
title: "സ്വകാര്യ ബസ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു"
english_title: "bus accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361310/bus-accident"
published_at: "2026-05-23T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11c7cd538ca_Untitled-2-web.jpg"
keywords: []
---

# സ്വകാര്യ ബസ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു

> **Lead Summary:** **ഇരിക്കൂര്‍: **ഇരിക്കൂറില്‍ സ്വകാര്യ ബസ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. തളിപ്പമ്പില്‍ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്നു ബസാണ് ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ ഇരിക്കൂര്‍ നിലാമുറ്റം സെമിനാരി ബസ് സ്‌റ്റോപ്പിന് സമീപമായിരുന്നു അപകടം. പരിക്കേറ്റ കുട്ടികളെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**ഇരിക്കൂര്‍: **ഇരിക്കൂറില്‍ സ്വകാര്യ ബസ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. തളിപ്പമ്പില്‍ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്നു ബസാണ് ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ ഇരിക്കൂര്‍ നിലാമുറ്റം സെമിനാരി ബസ് സ്‌റ്റോപ്പിന് സമീപമായിരുന്നു അപകടം. പരിക്കേറ്റ കുട്ടികളെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361310/bus-accident)