---
title: "ദുബൈ തളിപ്പറമ്പ്‌ മുനിസിപ്പൽ കെഎംസിസി ഈദ്‌‌ ഹദിയ; 125 പേർക്ക്‌ പുത്തൻ വസ്ത്രങ്ങളും സമ്മാനങ്ങളും നൽകി"
english_title: "eid hadiya"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361303/eid-hadiya"
published_at: "2026-05-23T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11c16790b9f_news-card.jpg"
keywords: []
---

# ദുബൈ തളിപ്പറമ്പ്‌ മുനിസിപ്പൽ കെഎംസിസി ഈദ്‌‌ ഹദിയ; 125 പേർക്ക്‌ പുത്തൻ വസ്ത്രങ്ങളും സമ്മാനങ്ങളും നൽകി

> **Lead Summary:** **തളിപ്പറമ്പ്‌: **ബെലി പെരുന്നാളിാടനുബന്ധിച്ച്‌ തളിപ്പറമ്പ്‌ നഗരസഭ പരിധിയിലെ അർഹതപ്പെട്ട 125 പേർക്ക്‌ ദുബൈ കെഎംസിസിയുടെ ഈദ്‌ ഹദിയ നൽകി.

## Article Content

**തളിപ്പറമ്പ്‌: **ബെലി പെരുന്നാളിാടനുബന്ധിച്ച്‌ തളിപ്പറമ്പ്‌ നഗരസഭ പരിധിയിലെ അർഹതപ്പെട്ട 125 പേർക്ക്‌ ദുബൈ കെഎംസിസിയുടെ ഈദ്‌ ഹദിയ നൽകി.

മുനിസിപ്പൽ കെഎംസിസി പ്രസിഡണ്ട്‌ കെകെ ഷബീറിന്റെ അദ്ധ്യക്ഷതയിൽ തളിപ്പറമ്പ്‌ നഗരസഭ ചെയപേഴ്സൺ പികെ സുബൈർ ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര മുഖ്യാതിഥിയായി. ദുബൈ കെഎംസിസി മുൻസിപ്പൽ കോഡിനേറ്റർ പി. പി.മുഹമ്മദ് നിസാർ സ്വാഗതം പറഞ്ഞു.

കൊടയിൽ സലീം, കെ.വി.മുഹമ്മദ് കുഞ്ഞി, പി എ സിദ്ധീഖ്, എൻ എ സിദ്ദീഖ്, നഗരസഭ കൗൺസിലർമാരായ ഫൈസൽ ചെറുകുന്നോൻ, പി പി ഇസ്മയിൽ, പി റഫീഖ്,ഫിയാസ് ആള്ളാംകുളം, ‌മുൻ കെഎംസിസി ഭാരവാഹികളായ ഷാജഹാൻ, സികെ മുസ്തഫ, മുനിസിപ്പൽ കെഎംസിസി സെക്രട്ടറി പുട്ട്‌ ജബീർ, പികെ ഇബ്രാഹിം, നൗഫൽ സംബന്ധിച്ചു. മുനിസിപ്പൽ കെഎംസിസി സെക്രട്ടറി ഇഖ്ബാൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361303/eid-hadiya)