---
title: " ​ട്രെയി​നി​നു​നേ​രേ ക​ല്ലേ​റ്; വീ​ട്ട​മ്മ​യ്ക്കു പ​രി​ക്ക്"
english_title: "Train "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361154/train"
published_at: "2026-05-23T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11354c0548f_1000565807.jpg"
keywords: []
---

#  ​ട്രെയി​നി​നു​നേ​രേ ക​ല്ലേ​റ്; വീ​ട്ട​മ്മ​യ്ക്കു പ​രി​ക്ക്

> **Lead Summary:** കാ​​​​സ​​​​ര്‍​ഗോ​​​​ഡ്: ഇ​​​​ന്റ​​​​ര്‍​സി​​​​റ്റി എ​​​​ക്സ്പ്ര​​​​സി​​​​നു​​​​നേ​​​​രേ ക​​​​ല്ലേ​​​​റ്. യാ​​​​ത്ര​​​​ക്കാ​​​​രി​​​​യു​​​​ടെ ക​​​​ണ്ണി​​​​നു​​​​താ​​​​ഴെ പ​​​​രി​​​​ക്കേ​​​​റ്റു. നീ​​​​ലേ​​​​ശ്വ​​​​രം ആ​​​​ലി​​​​ന്‍​കീ​​​​ഴി​​​​ലെ കു​​​​ഞ്ഞി​​​​ക്ക​​​​ണ്ണ​​​​ന്റെ ഭാ​​​​ര്യ സി. ​​​​അ​​​​നി​​​​ത​​​​യ്ക്കാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. വ​​​​ല​​​​തു​​​​ക​​​​ണ്ണി​​​​ന് താ​​​​ഴെ​​​​യാ​​​​ണു പ​​​​രി​​​​ക്ക്. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് 12 ഓ​​​​ടെ പ​​​​ള്ളി​​​​ക്ക​​​​ര പൂ​​​​ച്ച​​​​ക്കാ​​​​ടി​​​​നു സ​​​​മീ​​​​പ​​​​മാ​​​യി​​​രു​​​ന്നു ​സം​​​​ഭ​​​​വം.

## Article Content

കാ​​​​സ​​​​ര്‍​ഗോ​​​​ഡ്: ഇ​​​​ന്റ​​​​ര്‍​സി​​​​റ്റി എ​​​​ക്സ്പ്ര​​​​സി​​​​നു​​​​നേ​​​​രേ ക​​​​ല്ലേ​​​​റ്. യാ​​​​ത്ര​​​​ക്കാ​​​​രി​​​​യു​​​​ടെ ക​​​​ണ്ണി​​​​നു​​​​താ​​​​ഴെ പ​​​​രി​​​​ക്കേ​​​​റ്റു. നീ​​​​ലേ​​​​ശ്വ​​​​രം ആ​​​​ലി​​​​ന്‍​കീ​​​​ഴി​​​​ലെ കു​​​​ഞ്ഞി​​​​ക്ക​​​​ണ്ണ​​​​ന്റെ ഭാ​​​​ര്യ സി. ​​​​അ​​​​നി​​​​ത​​​​യ്ക്കാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. വ​​​​ല​​​​തു​​​​ക​​​​ണ്ണി​​​​ന് താ​​​​ഴെ​​​​യാ​​​​ണു പ​​​​രി​​​​ക്ക്. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് 12 ഓ​​​​ടെ പ​​​​ള്ളി​​​​ക്ക​​​​ര പൂ​​​​ച്ച​​​​ക്കാ​​​​ടി​​​​നു സ​​​​മീ​​​​പ​​​​മാ​​​യി​​​രു​​​ന്നു ​സം​​​​ഭ​​​​വം.

മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ല്‍നി​​​​ന്നു ക​​​​ണ്ണൂ​​​​ര്‍ ഭാ​​​​ഗ​​​​ത്തേ​​​​ക്ക് പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ട്രെ​​​​യി​​​​നി​​​​നു​​​നേ​​​​രേ​​​​യാ​​​​ണ് ക​​​​ല്ലേ​​​​റു​​​​ണ്ടാ​​​​യ​​​​ത്. ട്രെ​​​​യി​​​​നി​​​​ന്‍റെ മ​​​​ധ്യ​​​​ഭാ​​​​ഗ​​​​ത്തു​​​​ള്ള കം​​​​പാ​​​​ര്‍​ട്ട്​​​​മെ​​​​ന്‍റി​​​​ലാ​​​​ണ് വീ​​​​ട്ട​​​​മ്മ ഇ​​​​രു​​​​ന്നി​​​​രു​​​​ന്ന​​​​ത്. ജ​​​​നാ​​​​ല​​​ക്ക​​​മ്പി​​​​യി​​​​ല്‍ ത​​​​ട്ടി​​​​യ ക​​​​ല്ല് തെ​​​​റി​​​​ച്ച് ക​​​​ണ്ണി​​​​ല്‍ പ​​​​തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361154/train)