---
title: "ദേശീയപാത 66 - കുപ്പം, കണിക്കുന്ന് പ്രദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കും : ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ"
english_title: "t k govindan mla"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361095/t-k-govindan-mla"
published_at: "2026-05-22T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a106af6d5159_news-card.jpg"
keywords: []
---

# ദേശീയപാത 66 - കുപ്പം, കണിക്കുന്ന് പ്രദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കും : ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ

> **Lead Summary:** പുതിയ ദേശീയപാത 66 ൽ നിർമാണത്തിലെ അശാസ്ത്രിയതമൂലം ദുരിതമനുഭവിക്കുന്ന തളിപ്പറമ്പിനു സമീപം കുപ്പം, കണിക്കുന്ന് തുടങ്ങിയ പ്രദേശവാസികളുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കാൻ ദേശീയ പാത അധികൃതരുമായി ബന്ധപ്പെട്ട് ഉടൻ നടപടികൾ സ്വീകരിക്കുമെന്ന് ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ അറിയിച്ചു. ഇതു സംബന്ധമായി മുഖ്യമന്ത്രി വി ഡി സതീശന് നൽകിയ നിവേദനത്തിൽ സത്വര നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും എം എൽ എ സൂചിപ്പിച്ചു.

## Article Content

പുതിയ ദേശീയപാത 66 ൽ നിർമാണത്തിലെ അശാസ്ത്രിയതമൂലം ദുരിതമനുഭവിക്കുന്ന തളിപ്പറമ്പിനു സമീപം കുപ്പം, കണിക്കുന്ന് തുടങ്ങിയ പ്രദേശവാസികളുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കാൻ ദേശീയ പാത അധികൃതരുമായി ബന്ധപ്പെട്ട് ഉടൻ നടപടികൾ സ്വീകരിക്കുമെന്ന് ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ അറിയിച്ചു. ഇതു സംബന്ധമായി മുഖ്യമന്ത്രി വി ഡി സതീശന് നൽകിയ നിവേദനത്തിൽ സത്വര നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും എം എൽ എ സൂചിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361095/t-k-govindan-mla)