---
title: "കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 4 ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം"
english_title: "Kseb "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361084/kseb"
published_at: "2026-05-22T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 4 ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം

> **Lead Summary:** കോഴിക്കോട്: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നീ ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി. ഇന്നുമുതൽ 25 വരെയാണ് നിയന്ത്രണം. കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ 3-മത് നമ്പര്‍ 500 എംവിഎ ട്രാന്‍‍സ്ഫോര്‍‍മറിൻ്റെ 220 കെവി ബുഷിങ്ങില്‍‍ തകരാര്‍ സംഭവിച്ചിരുന്നു. ഈ ട്രാന്‍‍സ്ഫോര്‍‍മറിൻ്റെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്നതിനാലാണ് 4 ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

## Article Content

കോഴിക്കോട്: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നീ ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി. ഇന്നുമുതൽ 25 വരെയാണ് നിയന്ത്രണം. കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ 3-മത് നമ്പര്‍ 500 എംവിഎ ട്രാന്‍‍സ്ഫോര്‍‍മറിൻ്റെ 220 കെവി ബുഷിങ്ങില്‍‍ തകരാര്‍ സംഭവിച്ചിരുന്നു. ഈ ട്രാന്‍‍സ്ഫോര്‍‍മറിൻ്റെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്നതിനാലാണ് 4 ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361084/kseb)