---
title: "പൂഞ്ഞേൻ ബാബു നിര്യാതനായി"
english_title: "babu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/361036/babu"
published_at: "2026-05-22T15:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1022f754ef6_Untitled-2-web.jpg"
keywords: []
---

# പൂഞ്ഞേൻ ബാബു നിര്യാതനായി

> **Lead Summary:** **കമ്പിൽക്കടവ്: **പരേതരായ ചന്തൻ കുഞ്ഞിരാമന്റെയും ശാരദയുടെയും മകനായ പൂഞ്ഞേൻ ബാബു നിര്യാതനായി. സഹോദരങ്ങൾ സരോജിനി,സുശീല,മനോജ് . സംസ്ക്കാരം വൈകുന്നേരം 5 മണിക്ക് പറശ്ശിനിക്കടവ് പൊതു ശ്മാശാനത്തിൽ.

## Article Content

**കമ്പിൽക്കടവ്: **പരേതരായ ചന്തൻ കുഞ്ഞിരാമന്റെയും ശാരദയുടെയും മകനായ പൂഞ്ഞേൻ ബാബു നിര്യാതനായി. സഹോദരങ്ങൾ സരോജിനി,സുശീല,മനോജ് . സംസ്ക്കാരം വൈകുന്നേരം 5 മണിക്ക് പറശ്ശിനിക്കടവ് പൊതു ശ്മാശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/361036/babu)