---
title: "പാലകുളങ്ങര സ്വദേശിയെ കാണാനില്ലെന്ന പരാതിയില്‍ കേസെടുത്തു"
english_title: "missing case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360935/missing-case"
published_at: "2026-05-22T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fdb8118eaa_Untitled-2-web.jpg"
keywords: []
---

# പാലകുളങ്ങര സ്വദേശിയെ കാണാനില്ലെന്ന പരാതിയില്‍ കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്: **പാലകുളങ്ങര സ്വദേശിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മന്ന പാലകുളങ്ങര റോഡിലെ മേച്ചോത്ത് പുതിയപുരയില്‍ വീട്ടില്‍ സൈനുല്‍ ആബിദീനെയാണ് മെയ്-5 ന് രാവിലെ വീട്ടില്‍ നിന്ന് പോയശേഷം കാണാതായത്.ഭാര്യ എം.സുമയ്യയുടെ പരാതിയില്‍ കേസെടുത്ത തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

**തളിപ്പറമ്പ്: **പാലകുളങ്ങര സ്വദേശിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മന്ന പാലകുളങ്ങര റോഡിലെ മേച്ചോത്ത് പുതിയപുരയില്‍ വീട്ടില്‍ സൈനുല്‍ ആബിദീനെയാണ് മെയ്-5 ന് രാവിലെ വീട്ടില്‍ നിന്ന് പോയശേഷം കാണാതായത്.ഭാര്യ എം.സുമയ്യയുടെ പരാതിയില്‍ കേസെടുത്ത തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360935/missing-case)