---
title: "വളപട്ടണം പഴയങ്ങാടി റോഡിൽ ടൈൽ കമ്പനിക്ക് സമീപം ചതുപ്പിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി"
english_title: "Dead body found "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360860/dead-body-found"
published_at: "2026-05-21T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# വളപട്ടണം പഴയങ്ങാടി റോഡിൽ ടൈൽ കമ്പനിക്ക് സമീപം ചതുപ്പിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** വളപട്ടണം പഴയങ്ങാടി റോഡിൽ ടൈൽ കമ്പനിക്ക് സമീപം ചതുപ്പിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കമിഴ്ന്നു കിടക്കുന്ന നിലയിൽ പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നുച്ചയോടെ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. വളപട്ടണം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

## Article Content

വളപട്ടണം പഴയങ്ങാടി റോഡിൽ ടൈൽ കമ്പനിക്ക് സമീപം ചതുപ്പിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കമിഴ്ന്നു കിടക്കുന്ന നിലയിൽ പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നുച്ചയോടെ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. വളപട്ടണം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360860/dead-body-found)