---
title: "രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം: പരിയാരം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു"
english_title: "congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360727/congress"
published_at: "2026-05-21T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e8d7998ea2_news-card.jpg"
keywords: []
---

# രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം: പരിയാരം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വം ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ഇ.ടി. രാജീവൻഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ബിനോയ്,പി വി രാമചന്ദ്രൻ ഐ വി കുഞ്ഞിരാമൻ ,പി എം അൽ അമിൻ, ഇ വിജയൻ മാസ്റ്റൻ,വിവിസി ബാലൻ,പി വി ഗോപാലൻ,ജയ്സൺ പരിയാരം, ഒ.ജെ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**പരിയാരം : **മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വം ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ഇ.ടി. രാജീവൻഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ബിനോയ്,പി വി രാമചന്ദ്രൻ ഐ വി കുഞ്ഞിരാമൻ ,പി എം അൽ അമിൻ, ഇ വിജയൻ മാസ്റ്റൻ,വിവിസി ബാലൻ,പി വി ഗോപാലൻ,ജയ്സൺ പരിയാരം, ഒ.ജെ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360727/congress)